Woman spotted carrying lioness in her arms in Kuwait. Viral video <br />കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് തെരുവിലിറങ്ങിയ പെണ്‍സിംഹത്തെ കൈയിലെടുത്ത് കൊണ്ടുവരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുവൈറ്റിലെ സബാഹിയയിലാണ് സംഭവം. യുവതിയുടെ കൈയിലിരുന്ന് കുതറിയോടാന്‍ പെണ്‍സിംഹം ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്<br /><br /><br />